അവശ്യ സേവന വിഭാഗം ജീവനക്കാർക്ക് പട്ടത്തും ആറ്റിങ്ങലിലുമായി വോട്ടിംഗ് കേന്ദ്രങ്ങൾ
തിരുവനന്തപുരം :2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ സമ്മതിദായകർ ആയിട്ടുള്ളതും അവശ്യ സേവന വിഭാഗത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നതുമായ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽRead More →








