JanachindaAdminPrem (Page 292)

  തിരുവനന്തപുരം :ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മിച്ചRead More →

കൊച്ചി :ഡോക്‌ടർ വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വന്ദനയുടെ പിതാവ് മോഹൻദാസ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.. അപൂർവമായ സാഹചര്യം കേസില്‍ ഇല്ലെന്നും കോടതി വിലയിരുത്തി. സന്ദീപ് മാത്രമാണ് കേസിലെRead More →

ലളിതാംബിക അന്തർജനം (1909-1987) ഇന്ന് 37-ാം സ്മൃതിദിനം. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്ത് ഇല്ലത്ത്1909 മാർച്ച് 30ന് ജനിച്ചു. പണ്ഡിതനും സമുദായ പരിഷ്കർത്താവും ശ്രീ മൂലം പ്രജാസഭാ മെമ്പറായിരുന്ന കോട്ട വട്ടത്ത് ഇല്ലത്ത് കൃഷ്ണര്Read More →

  തിരുവനന്തപുരം :പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ട്രാൻസ്‌ജെൻഡർ വോട്ടർ എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും സർക്കാർ വനിതാ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടന്ന എൻറോൾമെന്റ് ക്യാമ്പ് അസിസ്റ്റന്റ് കളക്ടർRead More →

തിരുവനന്തപുരം :മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാനസിക വെല്ലുവിളിRead More →

  തിരുവനന്തപുരം :കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അത്യാഹിത വിഭാഗ മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും ആശുപത്രിയിലെ ഐ.പി, ഒ.പി ബ്ലോക്കുകളുടെ നിർമ്മാണോദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിRead More →

  തിരുവനന്തപുരം: സർക്കാർ നഴ്‌സിങ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പന്ത്രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 20,500 രൂപ സ്റ്റൈപന്റായി ലഭിക്കും. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾRead More →

തിരുവനന്തപുരം :ധന മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ തലസ്ഥാന ജില്ലയ്ക്ക് മെട്രോ ട്രെയിൻ മുതൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനുബന്ധ വികസന പ്രവർത്തനങ്ങൾ വരെയുള്ള വൻകിട പദ്ധതികൾ. നാവായിക്കുളം മുതൽ വിഴിഞ്ഞം വരെയുള്ളRead More →

  തിരുവനന്തപുരം :ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാറും ബോധവത്ക്കരണ ക്ലാസും നടന്നു. വഞ്ചിയൂർ അന്നാ ചാണ്ടി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി മുൻ ഹൈക്കോടതിRead More →

തിരുവനന്തപുരം :നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും,കൃഷിഭവന്റെയും സെന്റ് തെരേസസ് കോൺവെന്റ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെന്റ് തെരേസ കോൺവെന്റ് ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി കൃഷി ചെയ്യുന്നതിലേക്ക് വേണ്ടി ഞങ്ങൾ കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം പച്ചക്കറിRead More →