കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ ‘ആസ്താ ‘ട്രെയിൻ സർവീസ് പുറപ്പെട്ടു,
തിരുവനന്തപുരം :കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്റെ(ആസ്താ )ഫ്ളാഗ് ഓഫ് ഇന്ന് നടന്നു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് രാവിലെ പത്ത് മണിക്കാണ് ആദ്യ ട്രെയിന്റെ സര്‍വീസ് ആരംഭിച്ചത്. സംസ്ഥാനത്ത് നിന്ന് ആകെ 24Read More →









