ഹിറ്റായി നവകേരള ബസ്, ആദ്യ സർവീസ് ടിക്കറ്റുകൾ മണിക്കൂറുകൾകകം വിറ്റു
തിരുവനന്തപുരം :ഹിറ്റായി നവകേരള ബസ്.ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ചRead More →








