ഭൂമിയെന്ന സ്വപ്നം സഫലമായി ജില്ലയിൽ 1091 കുടുംബങ്ങൾ,_ജില്ലാതല പട്ടയമേളയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി. ആർ അനിലും പട്ടയങ്ങൾ വിതരണം ചെയ്തു_
തിരുവനന്തപുരം :എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ജില്ലയിൽ 1,091 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേളയിലൂടെ മന്ത്രിമാരായ വി ശിവൻകുട്ടിയുംRead More →









