ഇരട്ടറോളില്‍ ഓടിനടന്ന് വി.മുരളീധരന്; ഉദ്ഘാടനവും പ്രചാരണവും ഒപ്പത്തിനൊപ്പം
ആറ്റിങ്ങൽ :ഔദ്യോഗിക പരിപാടികളുടെ തിരക്കിലും ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവ പ്രചരണത്തിലാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നാട്ടുകാർക്ക് ഒപ്പം ചായ കുടിച്ച് ആയിരുന്നു ഇന്നത്തെ തുടക്കം. ഓട്ടോ തൊഴിലാളികളെയും ചുമട്ടുRead More →









