അപൂർവ കുരിശ് ശേഖരത്തിന്റെ കഥയറിയാൻ രാജീവ് ചന്ദ്രശേഖറെത്തി
തിരുവനന്തപുരം: നാലു പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനത്തിലൂടെ ഡോ. ആർതർ ജേക്കബ് സമാഹരിച്ച 950 കുരിശുകളുടെ വിസ്മയ ശേഖരം കാണാൻ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറെത്തി. തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഈ അപൂർവ്വ കുരിശു ശേഖരത്തെRead More →









