തെളിവുകൾ തേയ്യ്ച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നുവെന്ന് സിദ്ധാർഥിന്റെ പിതാവ്
തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാർത്ഥി ജെ എസ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ തേച്ചുമായ്ച്ച് കളയാനുളള ശ്രമമാണ് നടക്കുന്നതെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആന്റിRead More →









