2024 പൊതുതിരഞ്ഞെടുപ്പ് ;ചെലവ് നിരീക്ഷകർ എത്തി
തിരുവനന്തപുരം :2024 പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ ജില്ലയിലെത്തി. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി രണ്ട് ചെലവ് നിരീക്ഷകരാണുള്ളത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ രവികാന്ത്Read More →







