JanachindaAdminPrem (Page 258)

തിരുവനന്തപുരം: ഏപ്രിലിൽ ആരംഭിക്കുന്ന സെഷനിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് ആകാശ്. മെഡിക്കൽ, എൻജിനിയറിംഗ്, ഫൗണ്ടേഷൻ കോഴ്സുകളിൽ പ്രവേശിക്കുമ്പോൾ 90 ശതമാനം വരെ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റന്റ് അഡ്മിഷൻ കംRead More →

  തൃശൂർ : നാഷണൽ ജനതാ ദളിൽനിന്നു രാജിവെച്ച തൃശൂർ ജില്ലയിലെ നേതാക്കളും പ്രവർത്തകരും ദേശീയ ജനതാ പാർട്ടിയിൽ (RLM) ചേർന്നു. സുരേഷ് കുഴിപ്പള്ളി, രമ്യ രാജീവ്, ഷാജഹാൻ റാവുത്തർ, ഓമന സുരേന്ദ്രൻ ,Read More →

  തിരുവനന്തപുരം :കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയവരുടെ എണ്ണം 55 ആയി. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലുംRead More →

  തിരുവനന്തപുരം: നരേന്ദ്രമോദി ഭരണത്തിൽ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ മറ്റെല്ലാ നഗരങ്ങളിലെയും വികസനക്കുതിപ്പ് പ്രത്യക്ഷത്തിൽ തന്നെ നമുക്കു അനുഭവിക്കാനാകുന്നു.Read More →

  തിരുവനന്തപുരം :സംസ്ഥാനത്തെ, കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പിണറായി വിജയന്‍റെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രഥമദൃഷ്ടിയാൽ കേന്ദ്രവാദങ്ങൾക്കാണ് ബലം എന്ന് കോടതി പറയുമ്പോൾ നരേന്ദ്രമോദിRead More →

തിരുവനന്തപുരം :പാരസെറ്റമോളും അസിത്രോമൈസിനും ഉള്‍പ്പെടെ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു. ഇന്ന്മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെRead More →

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് ഇന്നുണ്ടായ കടലാക്രമണം കാലാകാലങ്ങളായി ഇടത്-വലതുഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെയുടെ ഫലമാണെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തിന്റെ തീരമേഖലയില്‍ കലാക്രമണവും അതിനെതുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്നRead More →

തിരുവനന്തപുരം :കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ്Read More →

തിരുവനന്തപുരം :മുഖ്യമന്ത്രിക്കും, SFI സംസ്ഥാന സെക്രട്ടറി ആർഷോക്കുമെതിരെ സിദ്ധാർഥിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുപറ്റിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും പറഞ്ഞു പറ്റിച്ചു. കേരള സർക്കാർ കേസ് അടിമുടിRead More →

തിരുവനന്തപുരം :സംസ്ഥാനത്ത് നാല് ജില്ലകളിൽ കടലാക്രമണം.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത് ‘കള്ളക്കടൽ ‘പ്രതിഭാസമാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു. തിരുവനന്തപുരത്ത് വിവിധ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയുംRead More →