ആറ്റിങ്ങൽ കരട് വികസനരേഖ ഡോ.എസ്.ജയശങ്കർ പ്രകാശനം ചെയ്യും.
തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ മണ്ഡലത്തിനായി തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശനം നാളെ (04-04-24 ,വ്യാഴം) നടക്കും. അനംതാര റിസോർട്ടിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർRead More →








