വിസി മാർ സ്ഥാനം ഒഴിഞ്ഞിട്ടും പിവിസിമാർ തുടരുന്നതായി ആക്ഷേപം,പിവിസിമാരെ പുറത്താക്കണമെന്ന് ഗവർണറോട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെയും സംസ്കൃത സർവകലാശാലയുടെയും വിസിമാർ സ്ഥാനം ഒഴിഞ്ഞിട്ടും പിവിസിമാരായ ഡോ: S.V. സുധീർ, ഡോ:കെ മുത്തുലക്ഷ്മി എന്നിവർ തൽ സ്ഥാനങ്ങളിൽ തുടരുന്നതായി പരാതി. വിസി മാർ പദവിRead More →








