ലോകസഭാ തെരഞ്ഞെടുപ്പ്: ഹരിത ഗാനം പ്രകാശനം ചെയ്തു
തിരുവനന്തപുരം :2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ” വോട്ട് ചെയ്യാൻ മറക്കല്ലേ, പ്രകൃതിയെയും” എന്ന് ഉത്ബോധിപ്പിച്ചുകൊണ്ട് ജില്ലാ ഭരണകൂടം – സ്വീപ് – ജില്ലാRead More →








