തൃശ്ശൂർ ആർക്കൊപ്പം, വിജയ പ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം :തൃശ്ശൂർ ഇത്തവണ ആരെ തുണക്കും എന്നതിൽ വ്യക്തതയില്ലാതെ രാഷ്ട്രീയ കേരളം.71%പോൾ ചെയ്തെങ്കിലും അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രാവിലെ പോളിംഗ് തുടങ്ങിയത് മുതല്‍ പതിവില്ലാത്തRead More →







