ലോക്സഭ തെരഞ്ഞെടുപ്പ് ;നാലാം ഘട്ട പോളിംഗ് ഇന്ന്, വിധിയെഴുതുന്നത് 17.7കോടി വോട്ടർമാർ
ഡൽഹി :ലോക്സഭ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിര്‍ണയിക്കാന്‍ തയ്യാറെടുക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന,Read More →









