പരാജയപ്പെട്ട ആഭ്യന്തര വകുപ്പിനെ അൻവറും ജലീലുമൊക്കെ തിരുത്താനിറങ്ങുന്നത് പിണറായി വിജയൻ്റെ ദൗർബല്യം പ്രകടമാക്കുന്നു- യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ
തിരുവനന്തപുരം :പി.വി. അൻവർ എന്ന ഭരണ കക്ഷി MLA ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇത് സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. ഭരണ കക്ഷി MLA യ്ക്ക് ഫോൺ ചോർത്തലിന് ആരാണ് അനുവാദം കൊടുത്തത് എന്ന്Read More →









