കെഎസ്ആർടിസി ജീവനക്കാർക്ക് ഓണവും പട്ടിണിയിൽ – കെഎസ്സ്റ്റി എംപ്ലോയീസ് സംഘ്
തിരുവനന്തപുരം :കെഎസ്ആർടിസി ജീവനക്കാർക്ക് ഓണവും പട്ടിണിയിലെന്ന്കെഎസ്സ്റ്റി എംപ്ലോയീസ് സംഘ്.ചെയ്ത ജോലിയുടെ മാസശമ്പളം പോലും കൃത്യമായി ജീവനക്കാർക്ക് നൽകാത്ത കെഎസ്സ്ആർടിസി-യിൽ കഴിഞ്ഞ മാസത്തെ ശമ്പളത്തിനൊപ്പം ഓണാനുകൂല്യങ്ങളും നിഷേധിച്ചതിനെതിരെ കെഎസ്സ്റ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നേതൃത്വത്തിൽRead More →









