ഹിന്ദു സംഘടനകളേയും, വത്സൻ തില്ലങ്കേരിയേയും അതിക്ഷേപിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തുന്നു
തിരുവനന്തപുരം : കേരള നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭരണപക്ഷ – പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്ത് നിന്നും തൃശ്ശൂർ പൂരവുമായി ബന്ധപ്പെടുത്തി ഹിന്ദു സംഘടനകൾക്കും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കുംRead More →








