കളിക്കളം കായികമേള കൊടിയിറങ്ങി
തിരുവനന്തപുരം :പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള ‘കളിക്കളം -2024 ന് കൊടിയിറങ്ങി. മൂന്നുദിവസങ്ങളില്‍ 96 ഇവന്റുകളിലായി 1400 കുട്ടികളാണ് കളിക്കളത്തില്‍Read More →








