ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ; സർക്കാർ നിലപാട് പുന:പരിശോധിക്കണം :യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറഷൻ
തിരുവനന്തപുരം :ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള യാതൊരുവിധ ചെലവുകളും സർക്കാരിന്റെ ബാധ്യതയല്ലായെന്ന തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ്. ശമ്പളത്തിനും പെൻഷൻRead More →









