ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ ‘ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം :ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനംമുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമായ കെ. ജയകുമാർ നിർവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻRead More →








