സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി, ചാല ഗവ. ഐടിഐയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു, സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധിയും ശനിയാഴ്ച അവധിയും മന്ത്രി പ്രഖ്യാപിച്ചു
തിരുവനന്തപുരം :സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കുമെന്ന്മന്ത്രി വി. ശിവൻകുട്ടി. ചാല ഗവ. ഐടിഐയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധിയും ശനിയാഴ്ച അവധിയും മന്ത്രി പ്രഖ്യാപിച്ചുRead More →







