കേരള യൂണിവേഴ്സിറ്റി യൂണിയൻ രൂപീകരണം:കേസ് വ്യാഴാഴ്ചയ്ക്ക് മാറ്റി;എസ്എഫ് ഐ വിദ്യാർത്ഥികൾ വിസി യുടെ ചേമ്പർ ഉപരോധിച്ചു
തിരുവനന്തപുരം :യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിക്കാൻ വിസി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി വളപ്പിനുള്ളിൽ സമരം ചെയ്യുന്ന SFI വിദ്യാർത്ഥികൾ ഇന്ന് വിസി യുടെ ചേമ്പറിൽ അതി ക്രമിച്ചു കടന്ന് നാശനഷ്ടങ്ങൾ വരുത്തി.Read More →









