സംസ്ഥാനത്തെ രണ്ട് IAS ഉദ്യോഗസ്ഥരെ സസ്പെൻസ് ചെയ്തു
തിരുവനന്തപുരം:സംസ്ഥാന ഐ എ എസ് ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണനെയും എന്‍ പ്രശാന്തിനും സസ്പെന്ഷന്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പ്രശാന്തിന് വിനയായത് .മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്.Read More →








