നയിക്കാൻ ബേബി ;എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി
മധുര :എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി.ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയായി എംഎ ബേബിമാറി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി യോഗത്തില്‍ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോണ്‍ഗ്രസിലാണ് ഔദ്യോഗികമായിRead More →









