കെ.ടി.യു- വിസി യുടെ ഉത്തരവ് തടയണമെന്ന അപ്പീൽ തള്ളി
കൊച്ചി :സാങ്കേതിക സർവകലാശാലയിൽ,വൈസ് ചാൻസിലർ സിണ്ടി ക്കേറ്റ് യോഗം പിരിച്ചുവിട്ടശേഷം അംഗങ്ങൾ യോഗംചേർന്ന് കൈകൊണ്ട തീരുമാനങ്ങൾ റദ്ദാക്കിയ വിസി ഡോ:കെ ശിവപ്രസാദിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത അപ്പീൽ ജസ്റ്റിസ് അമിത്ത്Read More →









