ആശ്വാസകിരണം: പത്തുകോടി രൂപ കൂടി ഗുണഭോക്താക്കളിലേക്ക്: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം :ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി പത്തുകോടി രൂപ റിലീസ് ചെയ്യാൻ അനുമതി നൽകി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഈ തുക അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ അടിയന്തിരRead More →









