യൂണിവേഴ്സിറ്റി നിയമഭേദഗതി : മന്ത്രിയുടെ സ്വന്തം താല്പര്യവും യൂണിവേഴ്സിറ്റി നിയമഭേദഗതിയിൽ ഉൾപെടുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :മാർച്ച് 3 ന് നിയമസഭയിൽ അവതരിപ്പിക്കുന്ന, മന്ത്രിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന സർവ്വകലാശാല നിയമഭേദഗതി ബില്ലിൽ, മന്ത്രി ആർ.ബിന്ദുവിന് ഗുണകരമാകുന്ന പുതിയ ഒരു വകുപ്പ്കൂടി എഴുതി ചേർക്കാൻ മറന്നില്ല. കോർപ്പറേഷൻ മേയർ,Read More →








