ഒരു വീട്ടിൽ ഒരു കേരവൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു1 min read

തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര നാഷണൽ സർവീസ് സ്കീമിന്റെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു വീട്ടിൽ ഒരു കേരവൃക്ഷം പദ്ധതിയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ നിർവഹിച്ചു.

ഈ യോഗത്തിന് അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ്തി പി ആർ ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശുഭശ്രീ എസ് വി, എൻ എസ് എസ് വോളന്റീർ ലീഡർ ആദിത്യൻ പി അധ്യാപകരായ പ്രശാന്ത് പി എസ്, മഞ്ജു എം ആർ, അജിത അശോക് എ പി NSS വോളന്റീർമാർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *