പ്രിൻസ് ജോൺസനെ ആദരിച്ചു1 min read

അഞ്ചോളം ദേശീയ പുരസ്കാരങ്ങൾ നേടിയ വെള്ളനാട് തേവൻകോട് സ്വദേശിയായ  പ്രിൻസ് ജോൺസൺ എന്ന മികച്ച കലാകാരന് വെള്ളനാട് ഗ്രാമപഞ്ചായത്തിൻ്റെ ആദരം… റോട്ടൻ സൊസൈറ്റി എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരങ്ങൾ ലഭിച്ചത്… ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  കെ എസ് രാജലക്ഷ്മി, വൈസ് പ്രസിഡൻറ്  വെള്ളനാട് ശ്രീകണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കടുവാക്കുഴി ബിജുകുമാർ എന്നിവർ ചേർന്ന് ആദരവ് നൽകി…

Leave a Reply

Your email address will not be published. Required fields are marked *