അനിൽ പുന്നക്കുന്ന് രചിച്ച പുസ്തകം ‘ഒറ്റമരം’ പ്രകാശിപ്പിച്ചു1 min read

 

തിരുവനന്തപുരം : അനിൽ പുന്നക്കുന്ന് രചിച്ച ‘ഒറ്റമരം’ എന്ന കവിതാ സമാഹാരം വി. ശശി എം എൽഎ അഴൂർ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലിന് നൽകി നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *