‘ഒന്നിച്ചൊരോണത്തിനൊപ്പം ‘മനസും നന്നാകട്ടെ’യെന്ന ആപ്തവാക്യമുയർത്തി VVHSS നേമത്തെ ഓണാഘോഷം1 min read

തിരുവനന്തപുരം :നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ “ഒന്നിച്ചൊരോണം വർണാഭമായി “ആഘോഷിച്ചു.

ഹയർ സെക്കന്ററി വിഭാഗം എൻഎസ്എസിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 ഭിന്നശേഷി കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

സ്കൂൾ മാനേജർ K. വി. ശ്രീകല, NSS പ്രോഗ്രാം ഓഫീസർ സിനിത, മാനേജ്മെന്റ് പ്രതിനിധി KV കുമാരി ലത,PTA പ്രസിഡന്റ്‌ M.S പ്രഭാത്, HM ഷീബ. എസ് പ്രിൻസിപ്പാൾ ലീന S നായർ, ബിന്ദു പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു

Leave a Reply