വെള്ളാപ്പള്ളി കളങ്കിത വ്യക്തി, പത്മ പുരസ്‌കാരത്തിന്റെ അന്തസിന് കളങ്കം, SNDP സംരക്ഷണ സമിതി, നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ1 min read

തിരുവനന്തപുരം :ഭാരതത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ച്, പുരസ്ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേൽപ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന്പത്മഭൂഷൺ നൽകിയ കേന്ദ്ര സർക്കാരിൻ്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്കാരം നൽകാൻ സംസ്ഥാന സർക്കാർ നൽകിയ ശുപാർശക്കും എതിരേ, SNDP സംരക്ഷണ സമിതി ഹൈക്കോടതിയിൽ.നിയമ നടപടികൾ സ്വീകരിക്കും.

സങ്കുചിതരാഷ്ടീയ നേട്ടത്തിന്, രാജ്യതാൽപ്പര്യം ബലികഴിച്ച്, രാഷ്ട്രത്തിൻ്റെ പരമോന്നത പുരസ്ക്കാരങ്ങളുടെ അന്തസ്സ് നിലനിർത്തുവാൻ, രാജ്യത്തെഓരോ പൗരനും കടമയും ബാദ്ധ്യതയുമുണ്ട്. അത് നിറവേറ്റുവാൻ, SNDP സംരക്ഷണ സമിതി നടത്തുവാൻ പോകുന്ന നിയമ-സമര പോരാട്ടങ്ങൾക്ക് കരുത്തു പകരുവാൻ, നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവൻ ജനവിഭാഗങ്ങളുടേയും പിന്തുണയ്ക്ക ണമെന്ന് SNDPSS ചെയർമാൻ അഡ്വ. ചന്ദ്രസേനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *