അംഗീകാരമില്ലാത്ത സര്‍വകലാശാലകളിലെ ബിരുദസര്‍ട്ടിഫിക്കറ്റിന് തുല്യത, വെട്ടിലായത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍1 min read

തിരുവനന്തപുരം :യുജിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയും പ്രദേശിക അധികാരപരിധി പാലിക്കാതെയും മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദകോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റിന് തുല്യത നല്‍കി സംസ്ഥാനത്തെ സര്‍വകലാശാലകള്‍.

ugc ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബുറോ യുടെ
https://deb.ugc.ac.in/
വെബ് സൈറ്റ് പരിശോധിക്കുമ്പോൾ തമിഴ് നാട്ടിലെ ഭാരതീയർ ഉൾപ്പെടെ ള്ള യൂണിവേഴ്സിറ്റികൾക്ക് വിവിധ വർഷങ്ങളിൽ അംഗീകാരം നഷ്ടപ്പെട്ടതായി കാണാം.

അംഗീകാരമില്ലാത്ത സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുമായി വിദ്യാര്‍ഥികള്‍ വലയുകയാണ്.

2015-16 മുതല്‍ തമിഴ്നാട്ടിലെ ഭാരതിയാര്‍ സര്‍വകലാശാല ഓപ്പണ്‍-ഡിസ്റ്റന്‍സ് ലേണിങ് സമ്പ്രദായംവഴി വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഇത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ കമ്മീഷന്റെ (ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്) വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

2024-25 അക്കാഡമി ക്ക് ഇയർ മുതൽ മാത്രം ആണ് ഭാരതിയാർ സർവ്വകലാശാല യ്ക്ക് യൂജിസി അംഗീകാരം ലഭിച്ചത്. 15 കോഴ്സുകൾക്ക് മാത്രം ആണ് യൂജിസി അംഗീകാരം നൽകി യത്

അണ്ണാമലൈ സർവ്വകലാശാല യ്ക്ക് 2023-24, 2024-25 അക്കാഡമി ക്ക് ഇയറുകളിൽ യൂജിസി അംഗീകാരം ലഭിക്കുകയും ചെയ്തു

2014- 15 അക്കാഡമി ക്ക് ഇയർ
വരെ കോഴ്‌സുകള്‍ നടത്താനുള്ള യോഗ്യത മാത്രമേ ഭാരതിയാര്‍ സര്‍വകലാശാലയ്ക്കുള്ളൂ .

അത് മറികടന്നാണ്

ഇപ്പോഴും കോഴ്‌സുകള്‍ക്ക് കേരളത്തിലെ സർവ്വകലാശാല കൾ തുല്യത നൽകി
വരുകയാണ്

അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ പാസായവര്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രവേശിച്ചിട്ടുണ്ട്.

അണ്ണാമലൈ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ലാത്തതിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി ലഭിക്കാത്ത സാഹചര്യമാണ് ഉദ്യോഗാര്‍ഥികള്‍ കോടതി യെ സമീപിച്ചത്

ഭാരതിയാര്‍ സര്‍വകലാശാലയ്ക്ക് 2015 മുതല്‍ 2023 വരെ യുജിസി അംഗീകാരം ഇല്ല.

ഭാരതിദാസന്‍ സര്‍വകലാശാലയ്ക്ക് 2015 മുതല്‍ 2020 വരെയും

പെരിയാർ  യൂണിവേഴ്‌സിറ്റി
2015 മുതൽ 2018 ,2021 മുതൽ 2022 വരെ യൂജിസി അംഗീകാരം  ഇല്ല

അണ്ണാമലൈ സര്‍വകലാശാലയ്ക്ക് 2015 മുതല്‍ 2022 വരെയും

മദ്രാസ് സര്‍വകലാശാലയ്ക്ക്
2016-17 അക്കാദമിക വര്‍ഷവും

മധുരൈ കാമരാജ് സര്‍വകലാശാലയ്ക്ക് 2015 മുതല്‍ 2018 വരെയും യൂജിസി അംഗീകാരമില്ല.ഭാരതിയാർ സർവ്വകലാശാല ഉൾപ്പെടെ ഇതര സർവ്വകലാശാല കൾക്ക്. കാലിക്കറ്റ് സർവ്വകലാശാല തുല്യത മുമ്പ് നൽകി വന്നിരുന്നു.2024 വരെ

നിരവധി വിദ്യാർത്ഥി കളുടെ പരാതികളുടെ അടിസ്ഥാനത്തിൽ തുല്യത നിർത്തലാക്കി

ഈ വിഷയം സംബന്ധിച്ച് ഗവർണറിനും, ഹയർ എഡ്യൂക്കേഷൻ മിനിസ്റ്ററിനും പരാതി നൽകി യെതിനെ തുടർന്ന് കാലിക്കറ്റ് ഭാരതിയാർ ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാല കളുടെ തുല്യത പിൻവലിച്ചു കൊണ്ട് ഉത്തരവ് ഇറക്കി

കേരളാ യൂണിവേഴ്‌സിറ്റി 2015-16, 2016-17 അക്കാഡമി ക്ക് ഇയറുകളിൽ തുല്യത നൽകി വരുന്നു

കണ്ണൂർ സർവ്വകലാശാല ഭാരതിയാർ ഉൾപ്പെടെ ഇതര സർവ്വകലാശാല കൾക്ക് തുല്യത ഇപ്പോൾ നൽകി വരുന്നുണ്ട്. യൂണിവേഴ്‌സിറ്റി കളെ വിദ്യാർത്ഥി കൾ സമീപിച്ചപ്പോൾ അക്കാഡമി കൗൺസിൽ കൂടി യ ശേഷമേ തുല്യത നിർത്തലാക്കൂ എന്നാണ് സർവ്വകലാശാല കളുടെ മറുപടി.

പക്ഷേഎംജി യൂണിവേഴ്സിറ്റി 2015-16,2016-17 അക്കാഡമി ക്ക് ഈയറുകളിൽ ugc ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ യുടെ അംഗീകാരം ഇല്ലാത്ത കോഴ്സുകൾക്ക് തുല്യത നൽകി വരുന്നു.തുല്യത നിർത്തലാക്കാൻ പറ്റില്ല എന്നാണ് പറയുന്നത്.

2017 റഗുലേഷൻ പ്രകാരം ആണ് 2017 ന് ശേഷം ഉളള ഡിഗ്രി കൾക്ക് തുല്യത നൽകുന്നത് എന്ന് ആണ്

MG സർവ്വകലാശാല പറയുന്നത്
അതിൽ ക്യത്യമായ ട്ടെറിട്ടോറിയൽ ജൂറിസെക്ഷനും , യൂജിസി അംഗീകാരവും നോക്കി യാട്ടാണ് തുല്യത നൽകി വരുന്നത് എന്ന് യൂണിവേഴ്‌സിറ്റി വാദം

എന്നാൽ ഭാരതീയർ ഉൾപെടെയുളള ഇതര സർവകലാശകൾ യൂജിസി അംഗീകാരം ഇല്ലാത്ത തായി യൂജിസി പറയുന്നുണ്ട്.

തുല്യത താൽക്കാലിക മായി നിർത്തലാക്കിയത് സംബന്ധിച്ച് ഓർഡർ സർവ്വകലാശാല കൾ പരാതി കാർക്ക് അയച്ചു നൽകി യിട്ടില്ല

ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി കൾ മുഖ്യമന്ത്രി യ്ക്കും, കേരളാ ഗവർണറിനും, കേരളാ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിനും പരാതി നൽകി യിട്ടുണ്ട്.

കേരളാ ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർത്ഥി കൾക്ക് നൽകി യ കത്തിൽ പറയുന്ന മറുപടി.തുല്യത നൽകുന്നത് സർവ്വകലാശാല കൾ ആണ് ഈ വിഷയത്തിൽ നടപടി എടുക്കേണ്ടത് എന്നാണ് അവരുടെ വാദം

യൂജിസി അംഗീകാരം ഉളള ബിരുദം ഉണ്ടായിരുന്നിട്ടും റാങ്ക് ലിസ്റ്റിൽ ഇടമുണ്ടായിട്ടും ജോലി ലഭിക്കാത്ത ധാരാളം വിദ്യാർത്ഥി കൾ ഇപ്പോഴും ഉണ്ട്. നിലവിൽ ഭാരതിയാർ സർവ്വകലാശാല ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാല കൾ സുപ്രീം കോടതി യുടെ പരിഗണനയിൽ ആണ്

യൂജിസി അംഗീകാരം ഇല്ലാത്ത തും ഇപ്പോൾ സുപ്രീം കോടതി യിൽ കേസിലും ഉളള സർവ്വകലാശാല കൾക്ക് തുല്യത നൽകുന്നത് വിദ്യാർത്ഥി കളോട് സർവ്വകലാശാല കൾ ചെയ്യുന്ന വഞ്ചനായാണ് എന്നും വിദ്യാർത്ഥി കൾ ചൂണ്ടിക്കാട്ടി

UPSC, SSC, SOUTHERN RAILWAY പോലുളള സെൻട്രൽ ഗവൺമെന്റ് ജോലി കൾക്ക് യൂജിസി അംഗീകാരം ഇല്ലാത്ത ബിരുദങ്ങൾ അംഗീകരിക്കില്ല

സുപ്രീം കോടതി യിൽ നിന്നും ഫൈനൽ വിധി വന്ന ശേഷം യൂജിസി അംഗീകാരം ലഭിച്ച ശേഷം ഭാരതിയാർ ഉൾപ്പെടെ ഉളള ഇതര സർവ്വകലാശാല കൾ ക്ക് കേരളത്തിലെ സർവ്വകലാശാല കൾക്ക് തുല്യത നൽകാം എന്നാണ് വിദ്യാർത്ഥി കളുടെ അഭിപ്രായം

31-05-2025 ൽ
ശ്രീ നാരായണ ഓപ്പൺ ഗുരു യൂണിവേഴ്‌സിറ്റി ഇറക്കി യ ഉത്തരവിൻ പ്രകാരം യൂജിസി അംഗീകാരം ഇല്ലാത്ത റെഗുലർ ബിരുദങ്ങൾ, ugc ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ യുടെ അംഗീകാരം ഇല്ലാത്ത ഡിസ്റ്റെൻസ് ,ഓൺലൈൻ ബിരുദങ്ങൾ കൂടാതെ ugc അംഗീകാരം ഇല്ലാത്ത
പ്രൈവറ്റ് registration mode വഴി നേടിയ ബിരുദങ്ങൾ , അംഗീകാരം ഇല്ലാത്ത വിദേശ ബിരുദങ്ങൾ യൂണിവേഴ്‌സിറ്റി യിലേക്ക് ഉളള അഡ്മിഷനുകൾക്കോ വിവിധ തസ്തിക കയിലേക്ക് ഉളള ജോലികൾക്കോ പരിഗണിക്കില്ല എന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

യൂജിസി നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉത്തരവും ഇറക്കി

Leave a Reply

Your email address will not be published. Required fields are marked *