മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം കാർ ഡിവൈഡറിൽ ഇടിച്ചു തലകീഴായ് മറിഞ്ഞു1 min read

4/11/22

തിരുവനന്തപുരം :മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപം കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായ് മറിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി യുടെ പ്രധാന കവാടത്തിന് സമീപം കുറച്ചു മുൻപാണ് അപകടം സംഭവിച്ചത്. കാറിൽ 3പേർ ഉണ്ടായിരുന്നു.2പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്ന പാതയിലെ വശങ്ങളിൽ ഉള്ള ഡിവൈഡറിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.

 

 

Leave a Reply