തിരുവനന്തപുരംജില്ല കലോത്സവം ഡിസംബർ 1 മുതൽ 5വരെ ആറ്റിങ്ങലിൽ1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം ജില്ല കലോത്സവംഡിസംബർ 1 മുതൽ 5 വരെ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദിയാവും. ആറ്റിങ്ങൽ ഡയറ്റ്, ടൗൺ യു.പി. സ്കൂൾ, സി.എസ്.ഐ. സ്കൂൾ, എൽ.എം.എസ്. എൽ. പി. സ്കൂൾ എന്നിവയാണ് മറ്റ് വേദികൾ. ഡിസംബർ 1 രചനമത്സരങ്ങൾ നടക്കും. ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്*

 

Leave a Reply

Your email address will not be published. Required fields are marked *