സ്വപ്ന ശബ്ദരേഖ പുറത്തു വിടുന്നു1 min read

10/6/22

പാലക്കാട്‌ :ഷാജ് കിരണിനെ നേരത്തെ അറിയാമെന്ന് സ്വപ്ന. ഷാജിനെ വിളിച്ചു വരുത്തിയതാണെന്നും സ്വപ്ന പറഞ്ഞു. കേരളം കാത്തിരുന്ന ശബ്ദരേഖ പുറത്തു വിടുന്നതിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞു. തടവറയിൽ ഇടും, മകനെ നഷ്ടപെടുമെന്ന് പറഞ്ഞപ്പോൾ ആണ് റെക്കോർഡ് ചെയ്തത്.

സരിത്തിനെ നാളെ തന്നെ പൊക്കും, കളിച്ചത് ആരോടാണ് എന്ന് അറിയാമോ, അദ്ദേഹത്തിന്റെ മകളെ (മുഖ്യമന്ത്രി )കുറിച്ച് പറഞ്ഞാൽ അദ്ദേഹം സഹിക്കുമോ എന്നും ഷാജ് ചോദിച്ചു.

ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply