വെളിപ്പെടുത്തലിൽ രാഷ്ട്രീയമില്ല ;പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് സ്വപ്ന1 min read

8/6/22

തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങളിൽ ഉറച്ച് സ്വപ്ന.’പ്രസ്താവനയിൽ രാഷ്ട്രീയമില്ല, ആര് മുഖ്യമന്ത്രി ആരായാലും തനിക്ക് വിഷയമില്ല, കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെയും, അവരുടെ ഇടപെടലുകളെകുറിച്ചാണ് താൻ പറയുന്നത്. പി സി ജോർജിനെയോ, സരിതയെയോ തനിക്ക് അറിയില്ല. തന്റെ വെളിപ്പെടുത്തലിൽ രാഷ്ട്രീയം കലർത്തേണ്ട ജോർജിന് എന്തെങ്കിലും എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ അത് കാണിക്കട്ടെ എന്നും സ്വപ്ന പറഞ്ഞു.

Leave a Reply