തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സഹായമെത്തിച്ച് ശ്രീമംഗലം ചാരിറ്റബിൾ ഫൗണ്ടേഷൻ1 min read

19/6/23

തിരുവനന്തപുരം :തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിക്കുന്ന എൻഡോസ്കോപ്പി ഡിപ്പാർട്ട്മെന്റിലേക്ക് രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വേണ്ടി ഉപയോഗിക്കാൻ ആയി വാട്ടർ പ്യൂരിഫയർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ എന്നിവ ശ്രീമംഗലം ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ അനീഷ് ശ്രീമംഗലം ഡിപ്പാർട്ട്മെൻറ് ഓഫ് ഫുൾ മോണറി മെഡിസിൻ ഹെഡ് ആയ പ്രൊഫസർ Dr Fathahudeen MD, FCCP ക്ക് കൈമാറി.

ശ്രീ ലാൽ, ഫൗണ്ടേഷൻ പ്രസിഡൻറ് വൈശാഖ്, ജനറൽ സെക്രട്ടറി അഖിൽ, ജോയിൻ സെക്രട്ടറി വൈശാഖ് കരുമം എന്നിവർ പങ്കെടുത്തു.

Leave a Reply