ഷാജി രാഘവൻ സ്പൈസസ് ബോർഡ് മെമ്പർ1 min read

ഡൽഹി :കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സ്പൈസസ് ബോർഡിന്റെ മെമ്പറായി ഷാജി രാഘവൻ നിയമിതനായി. ബിജെപി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ആണ്. കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ സ്ഥാപക അംഗം കൂടി ആണ്.
കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്നു. 2012 ൽ ജോലി രാജി വച്ചു ബിജെപിയിൽ ചേർന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്.
അദ്ധ്യാപികയായ ദീജകുമാരിയാണ് ഭാര്യ. ഡോ. ഗൗരി എസ് നായർ, ഡോ. ദുർഗ്ഗ എസ് നായർ എന്നിവർ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *