രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു1 min read

തിരുവനന്തപുരം :നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി രാജീവ് ചന്ദ്രശേഖർ വരണാധികാരിയുടെ ഓഫീസായ തൊഴിൽ ഭവനിലേക്ക് പ്രകടനമായി പോകുന്നു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേയർ വി.വി.രാജേഷ്, ഡെപ്യൂട്ടി മേയർ ജി.എസ് ആശാനാഥ്, മേഖലാ ജനറൽ സെക്രട്ടറി മാരായ കരമന അജിത്ത് , എം.ആർ ഗോപൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *