ആർ. ശ്രീലേഖയുടെ തിരഞ്ഞടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു1 min read

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ തിരഞ്ഞെടുപ്പ് കാര്യാലയം, ആന്ധ്രാപ്രദേശ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ സത്യ കുമാർ യാദവ് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി യുടെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആർ ശ്രീലേഖയ്ക്ക് സ്വീകരണങ്ങൾ നൽകി. തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷ്, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സോമൻ,

മുൻ ഡിജിപി ടിപി സെൻകുമാർ, നേതാക്കളായ വി ജി ഗിരി കുമാർ, ഗോകുൽ, പദ്മനാഭൻ, വഴയില ബിജു,പാങ്ങപ്പാറ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *