ഒരു ചുവട് കൂടി മുന്നോട്ട് തിരുവനന്തപുരം പ്രസ് ക്ലബ്1 min read

തിരുവനന്തപുരം :തിരുവനന്തപുരം പ്രസ് ക്ലബ്ഒരു ചുവട് കൂടി മുന്നോട്ട്.ഐജെടിക്ക് സ്മാര്‍ട് ക്ലാസ് റൂമും ഡിജിറ്റല്‍ ലാബും.പണി നാളെ മുതൽ തുടങ്ങും

സ്മാര്‍ട് ടിവി വിത്ത് ബോര്‍ഡ്, സൗണ്ട് സിസ്റ്റം, വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ചെയറുകള്‍, ലാപ്‌ടോപ് എന്നിവയടക്കം അത്യാധുനിക സൗകര്യത്തോടെ സ്മാര്‍ട് ക്ലാസ് റൂം..

10 പുതിയ കമ്പ്യൂട്ടറുകളും നെറ്റ് വര്‍ക്കിംഗും ഉള്‍പ്പെടെ ആധുനിക സംവിധാനത്തോടെ ഡിജിറ്റല്‍ ലാബും വര്‍ക്ക് സ്‌റ്റേഷനും മുകളിലത്തെ നിലയിലെ ഉപയോഗ ശൂന്യമായി കിടന്ന റൂം നവീകരിച്ച് തയ്യാറാക്കുന്നു.

10 ലക്ഷത്തിനടുത്ത് ചെലവ്..സ്‌പോണ്‍സര്‍ നേരിട്ട് കരാര്‍ ക്ഷണിച്ച്  ആവശ്യപ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്
-ക്ലബ് ഭരണസമിതി അറിയിച്ചു.

Leave a Reply