ഓണം ബംബർ ശരത് എ നായർക്ക്1 min read

ആലപ്പുഴ: ഓണ ബംബർ 25 കോടിയുടെ അവകാശി ആലപ്പുഴക്കാരൻ ശരത് എ നായർക്ക്. ആലപ്പുഴയിലെ ഒരു പെയിൻ്റ് കടയിലെ ജീവനക്കാരനാണ്. സമ്മാനാർഹമായ ടിക്കറ്റ് തുറവൂർ SBI യിൽ നൽകി.

Leave a Reply

Your email address will not be published. Required fields are marked *