ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്… ശക്തി തെളിയിച്ച് അൻവർ, ഒരു ബൂത്തിൽ മാത്രം ലീഡ് നേടി സ്വരാജ്1 min read

മലപ്പുറം :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്.. 9റൗണ്ടുകൾ എണ്ണിയപ്പോൾ 5428 വോട്ടിന്റെ ലീഡ് ഉണ്ട്. കറുത്ത കുതിരയായ അൻവർ 10000വോട്ടുകൾ നേടി. എൽ ഡി എഫ് വോട്ടുകളും, യുഡിഫ് വോട്ടുകളും അൻവർ നേടി. Nda സ്ഥാനാർഥി 4000ലേറെ വോട്ടുകൾ നേടിയിട്ടുണ്ട്.

മണ്ഡലം പിടിക്കാൻ സിപിഎം രംഗത്തിറക്കിയ പോത്തുകല്ലിൽ മാത്രം 147വോട്ട് ലീഡ് നേടിയതൊഴിച്ചാൽ ആര്യാടന് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *