നിലമ്പൂരിൽ ബാപ്പുട്ടി, 11077വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം, നിലം തൊടാതെ സ്വരാജ്, കഴിഞ്ഞ തവണയെക്കാൾ 14567വോട്ട് കുറവ്, വോട്ട് കൂടിയത് ബിജെപിക്ക് മാത്രം 53വോട്ട് കൂടി1 min read

മലപ്പുറം :നിലമ്പൂർ സുൽത്താനായി ആര്യാടൻ ഷൗക്കത്ത്. 11077വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. ഇതോടെ 10വർഷത്തിനു ശേഷം നിലമ്പൂരിൽ യുഡിഫ് വിജയിച്ചു.

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്വരാജ് കഴിഞ്ഞ തവണത്തെക്കാൾ 14567വോട്ട് കുറച്ചാണ് നേടിയത്. സ്വന്തം ശക്തി കേന്ദ്രങ്ങളിൽ പോലും എൽ ഡി എഫ് പിന്നിലായി.

19760വോട്ട് നേടി അൻവർ വരവറിയിച്ചു. ശക്തമായ മത്സരം കാഴ്ചവച്ച അൻവർ യുഡിഫിലേക്കുള്ള വാതിൽ തുറന്നിട്ടു.

അപ്രതീക്ഷിത സ്ഥാനാർഥിയെ ഇറക്കിയ NDA അത്ഭുതമൊന്നും സൃഷ്ടിച്ചില്ലെങ്കിലും 53വോട്ട് കൂടുതൽ പിടിക്കാൻ സാധിച്ചു എന്നത് നേട്ടമാണ്.

Leave a Reply