ചരിത്രം കുറിച്ച് നീരജ്1 min read

24/7/22

അമേരിക്ക :ലോക അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് അഭിമാനമായി നീരജ് ചോപ്ര.88.13മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി കരസ്ഥമാക്കിയത്.ഒളിമ്പിക്സ് സ്വർണ്ണത്തിന് പുറമെ ലോക അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്ന താരമായി നീരജ് മാറി.

ട്രിപ്പിൽജമ്പിൽ മലയാളി താരം പോൾ 9ആം സ്ഥാനത് ഫിനിഷ് ചെയ്തു. മെഡൽ നേടാനായിലെങ്കിലും മലയാളികളുടെ അഭിമാനമായി പോൾ മാറി.

Leave a Reply