തിരുവോണ നാളിൽ ലഹരിക്കെതിരെ സന്ദേശവുമായി മാനിഷാദയുടെ നാടകം, “ലഹരിയിൽ മയങ്ങല്ലേ “ഉത്ഘാടനം ചെയ്തു.1 min read

തിരുവനന്തപുരം :തിരുവോണ നാളിൽ കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ മ്യൂസിയം രംഗവേദിയിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ അദ്ധ്യാ പകൻ റസൽ സബർമതി അവതരിപ്പിച്ച മാനിഷാദയുടെ ലഹരിയിൽ മയങ്ങല്ലേ നാടകത്തിന്റെ ഉദ്ഘാടനകർമ്മം പ്രശസ്ത സിനിമാതാരം എം. ആർ. ഗോപകുമാർ നിർവഹിച്ചു.

പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യ ക്ഷനായി. ചലച്ചിത്ര സീരിയൽ താരം ജീജ സുരേന്ദ്രൻ, നാടക സംവിധായകൻ റഷീദ്, ഈ നാടകത്തിന്റെ കഥയും സംവിധാനവും നിർവഹിച്ച പ്രധാന നടനുമായ റസൽ സബർമതിയും സംസാരിച്ചു. ഗാനങ്ങൾ കുന്നത്തൂർ. ജെ. പ്രകാശ്, രചന സംവിധാനം റസൽ സബർമതി.

വേദിയിൽ റസൽ സബർമതി, ശുഭ വയനാട്, അജി വെണ്ണിയൂർ, അനിൽ വെഞ്ഞാറമൂട്, പി. കെ. ശ്രീദേവി കണിയാപുരം എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *