തിരുവനന്തപുരം :മന്നത്തു പത്മനാഭന്റെ അമ്പത്തിയാറാമത് സ്‌മൃതി ദിനം അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു
ചടങ്ങ് ജില്ലാ ജഡ്ജ് എം.രാജേന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ വി കെ മോഹനൻ അധ്യക്ഷത വഹിച്ചു.
മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ്.ഗോപിനാഥ് ഐപിഎസ് മുഖ്യപ്രഭാക്ഷണം നടത്തി.
കവി ഡോ.ജി രാജേന്ദ്രൻപിള്ള,,പി ദിനകരൻ പിള്ള,പുരുഷോത്തമൻ നായർ,മല്ലിക വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു
