മിഷന്‍ 2026 ജനുവരിയില്‍ വയനാട്ടില്‍1 min read

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജനുവരി 4,5 തീയതികളില്‍ വയനാട്ടില്‍ വച്ച് മിഷന്‍ 2026 പരിപാടി സംഘടിപ്പിക്കാന്‍ കെപിസിസിയിൽ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരേ എഐസിസിയുടെ ആഹ്വാനപ്രകാരം ഡിസംബർ 28ന് പഞ്ചായത്തുകളില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

Leave a Reply